Posts

Showing posts with the label TREES

Sapindus trifoliatus

Image
  ചവക്കായ   മ റ്റ്   നാമ ങ്ങൾ        :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട 

Democarpus longan

Image
    പൊരി പൂവ്വം   മ റ്റ്   നാമ ങ്ങൾ         :  ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം   :   Democarpus longan പര്യായ നാമം  :   Euphoria longan കുടുംബം :   സാപ്പിൻഡേസീ ആവാസവ്യവസ്ഥ:  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന  ലിച്ചി പോലെയുള്ള      ഒരു    ഫലവൃക്ഷം ഉപയോഗം :  കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്   തളിരിലകള്‍ കായ്‍കള്‍   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Syzigium samarangense

Image
 പനിനീർ ചാമ്പ മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Syzigium samarangense   കുടുംബം                    : മിർട്ടേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്               :  ഇടത്തരം  മരം   പ്രത്യേകത                 :   അലങ്കാര  ഫലവൃക്ഷം    ഉപയോഗം                : പ‌ഴങ്ങൾ ഭക്ഷ്യയോഗ്യമാണ്

Crescentia cujete

Image
  യാചകി   മ റ്റ്   നാമ ങ്ങൾ            :     കമണ്ഡലു മരം ശാസ്ത്രീയ   നാമം     :   Crescentia cujete   കുടുംബം                    : ബിഗ്നോണി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    ചെറു മരം    പ്രത്യേകത                 :   ഉപയോഗം                : ഇല, കായ, തൊലി, തൊലി എന്നിവ   ഔഷധമായി  ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും  ഉപയോഗിക്കുന്നു.

Caesalpinia sappan

Image
  പതിമുഖം മ റ്റ്   നാമ ങ്ങൾ             :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം     :   Caesalpinia sappan   കുടുംബം                    :  ഫാബേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :    ചെറു മരം പാരിസ്ഥിതിക പ്രാധാന്യം  :   മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി     (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ     മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .     പ്രത്യേകത                 :  രക്ത ചന്ദനത്തിന്റെ  ഗുണങ്ങളുള്ള ഒ...

Cinnamomum thamala

Image
  തമല ശാസ്ത്രീയ   നാമം     : Cinnamomum thamala     കുടുംബം : ലോറേ സീ   ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്   :    ചെറു മരം  പ്രത്യേകത  :   കിഴക്കൻ ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ    വയന യുമായി    (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം. പാരിസ്ഥിതിക പ്രാധാന്യം  :   വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  (Common Mime) ,  നീലക്കുടുക്ക (Narrow Banded Blue Bottle),  കാട്ടുകുടുക്ക   (common Jay)- ശലഭം    എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം : ഇല സുഗന്ധമുള്ളതാണ്. ബിരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. ഇല ഉണക്കി  സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്...

Citharexylum spinosum

Image
പാരിജാതം മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Citharexylum spinosum   കുടുംബം                    : വെർബനേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :    ചെറു മരം    പ്രത്യേകത                  : അലങ്കാര വൃക്ഷം   ഉപയോഗം                 :   അലങ്കാര വൃക്ഷം. തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും  ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ്  ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ

Cinnamomum malabathrum

Image
വയന ശാസ്ത്രീയ   നാമം  :   Cinnamomum malabathrum   കുടുംബം   : ലോറേ സീ   ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്  :    ചെറു മരം    പ്രത്യേകത :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് പാരിസ്ഥിതിക പ്രാധാന്യം  :  വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  (Common Mime) ,    നീലക്കുടുക്ക  (Narrow Banded Blue Bottle),  കാട്ടുകുടുക്ക   (common Jay)- ശലഭം  എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം                : ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.

Tabernaemontana alternifolia

Image
  കൂനംപാല   മ റ്റ്   നാമ ങ്ങൾ           :   കുരുട്ടുപാല ,  കുന്നിൻപാല,   കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല   ശാസ്ത്രീയ   നാമം     :   T abernaemontana alternifolia   കുടുംബം                    : അപ്പോസൈനേ സീ   ആവാസവ്യവസ്ഥ  :   ഇലപൊഴിക്കും   കാടുകൾ   ഹാബിറ്റ്                    :    കുറ്റിച്ചെടി   പ്രത്യേകത                 : ഔഷധയോഗ്യമായ  പശ്ചിമഘട്ട സ്വദേശിയായ  കുറ്റിച്ചെടിയാണ്   ഉപയോഗം                : ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ  ഓഡിയോ വീഡിയോ ടേപ്പുകൾ   ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു.  കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്.  ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാ...