Posts

Showing posts with the label HERB

Plumbago zeylanica

Image
വെള്ള ക്കൊടുവേലി മ റ്റ്   നാമ ങ്ങൾ        :    തുമ്പക്കൊടുവേലി ശാസ്ത്രീയ   നാമം     :   Plumbago zeylanica   കുടുംബം                    : പ്ലംപാജിനേ സീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  ,  നട്ടുവളർത്തുന്നു.   ഹാബിറ്റ്               :    കുറ്റിച്ചെടി   പ്രത്യേകത                 :    ഉപയോഗം                : മൽസ്യങ്ങൾക്ക് നാശം വരുത്താതെ  ഈഡിസ് ഈജിപ്റ്റി   കൊതുകിൻെറ  ലാർവയെ  നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്. വേര് മൂലക്കുരു, വയറിളക്കം എന്നിവയെ ശമിപ്പിക്കും  അണുനാശകാരിയാണ് പൂക്കൾ

Catharanthus roseus

Image
  ശവംനാറി മ റ്റ്   നാമ ങ്ങൾ             :   നിത്യകല്യാണി, അഞ്ചിലത്തെറ്റി ,  കാശിത്തെറ്റി  ശാസ്ത്രീയ   നാമം     :   Catharanthus roseus   കുടുംബം                    : അപ്പോസയനേസീ   ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു   ഹാബിറ്റ്                    :    ഔഷധി    പ്രത്യേകത                 :  ഔഷധഗുണമുള്ള  പൂച്ചെടി   ഉപയോഗം                : അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു.  രക്തസമ്മർദ്ദം  കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുൽപാദിപ്പിക്കുന്നുണ്ട് ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും . ചെടി ചതച്ചിട്ട തിളപ്പിച്ച...

Cissus quadrangularis

Image
  ചങ്ങലംപരണ്ട മ റ്റ്   നാമ ങ്ങൾ        :   വയല, ഇടല ശാസ്ത്രീയ   നാമം     :   Cissus quadrangularis   കുടുംബം                    : വൈറ്റേസീ   ആവാസവ്യവസ്ഥ  :   ഇലപൊഴിക്കും   കാടുകൾ,  നട്ടുവളർത്തുന്നു.   ഹാബിറ്റ്                    :    ചെറു മരം  ഔഷധി  ആരോഹി   ആരോഹി    പ്രത്യേകത                 :   ഉപയോഗം                :   ഇല ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമാണ്. ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും. ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്ത...

Ocimum basilicum

Image
  രാമതുളസി മ റ്റ്   നാമ ങ്ങൾ              : Sweet  Basil ശാസ്ത്രീയ   നാമം      :   Ocimum basilicum   കുടുംബം                    :  ലാമിയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്                      :    ഔഷധി   പ്രത്യേകത                 :  ഇലയ്ക്ക്  നല്ല മണമാണ്.   ഉപയോഗം                :     ഇല  കറിവെയ്ക്കുവാനും  കറികളിൽ മണം നൽകുവാനും ചേർക്കുന്നു. വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു. ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും  ഉപയോഗിക്കുന്നു. പൂങ്കുല

Ocimum sanctum

Image
  കൃഷ്ണതുളസി മ റ്റ്   നാമ ങ്ങൾ              :   Holy  Basil ശാസ്ത്രീയ   നാമം       :   Ocimum sanctum   കുടുംബം                     :  ലാമിയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്                      :    ഔഷധി   പ്രത്യേകത                  :  ഇലയ്ക്ക്    മണമുണ്ട്.  ഔഷധമാണ്   ഉപയോഗം                :   ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്‌രോഗങ്ങൾ  എന്നിവയെ ശമിപ്പിക്കുന്നു.  തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.  തുളസിയിലയും പാട...

Acorus calamus

Image
  വയമ്പ് മ റ്റ്   നാമ ങ്ങൾ            :   വയല, ഇടല ശാസ്ത്രീയ   നാമം     :   Acorus calamus   കുടുംബം                    : അക്കോറേ സീ   ആവാസവ്യവസ്ഥ  :    കണ്ടൽ വനങ്ങൾ, കൃഷിചെയ്യപ്പെടുന്നു   ഹാബിറ്റ്                    :    ഔഷധി   പ്രത്യേകത                :   ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്   ഉപയോഗം                : ആയുർവേദത്തിൽ‍  ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌  വയമ്പ്‌.   വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ് വയമ്പിന്...

Curcuma longa

Image
മഞ്ഞൾ  ശാസ്ത്രീയ   നാമം     :   Curcuma longa   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  പുൽമേടുകളിൽ കാണുന്നു. ,  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :  ഇ ഞ്ചി വർഗ്ഗത്തിൽപെട്ട ഒ രു സുഗന്ധദ്രവ്യം   ഉപയോഗം                  : കിഴങ്ങ്  പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. മഞ്ഞളിൽ അടങ്ങിയിട്ടുള്ള  കുർക്കുമിൻ  ( Curcumin ) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, ...

Solanum aculeatissimum

Image
ചുണ്ട  മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Solanum aculeatissimum   കുടുംബം                    : സൊളാനേസീ   ആവാസവ്യവസ്ഥ  :    കളയായി  വളരുന്നു   ഹാബിറ്റ്                    :      ഔഷധി    പ്രത്യേകത                 :   ഉപയോഗം                :   കായ വിഷമുള്ളതാണ്. ഇതു തിന്നാൽ കന്നുകാലിക ൾ ചാകും.

Vetiveria zizanioides

Image
രാമച്ചം  മ റ്റ്   നാമ ങ്ങൾ            :   ശാസ്ത്രീയ   നാമം     :   Vetiveria zizanioides   കുടുംബം                    : പൊയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി    പ്രത്യേകത                 : ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും.  സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം ചിലപ്പോൾ ദശകങ്ങളോളം നീളും   ഉപയോഗം                : രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്.  ആയുർ‌വേദ ചികിത്സകർ  രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാത...

Zingiber officinale

Image
ഇഞ്ചി മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Zingiber officinale   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :   സുഗന്ധദ്രവ്യം   ഉപയോഗം                  : ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍.  അച്ചാർ  നിർമ്മിക്കുന്നതിനും കറികളിലും ഉപയോഗിക്കുന്നു ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.. ഉദരരോഗങ്ങൾ,  ഛർദ്ദി  എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍.          അജീർണ്ണം ,  അതിസാരം ,  പ്രമേഹം ,  അർശസ്  എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം.  പൂങ്കു...

Curcuma aromatica

Image
കസ്‌തൂരി മഞ്ഞൾ  മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Curcuma aromatica   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :  ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം   ഉപയോഗം                  :   ഭൂ കാണ്ഡം  ഔഷധമായും സൗന്ദര്യവർദ്ധകമായും   ഉപയോഗിക്കുന്നു . മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകൂവ പൊടി കസ്‌തൂരി മഞ്ഞൾ എന്നുകരുതി ചിലർ തെറ്റായി ഉപയോഗിക്കാറുണ്ട്.  കസ്‌തൂരി മഞ്ഞൾ ഭൂ കാണ്ഡം ( ക്രീം നിറം ) പൂങ്കുല മഞ്ഞകൂവ- ചെടിയും  ഭൂ കാണ്ഡവും

Ocimum africanum

Image
നാരക തുളസി  മ റ്റ്   നാമ ങ്ങൾ              :   Lemon Basil ശാസ്ത്രീയ   നാമം      :   Ocimum africanum   കുടുംബം                    : ലാമിയേ സീ   ആവാസവ്യവസ്ഥ  : നട്ടുവളർത്തുന്നു.   ഹാബിറ്റ്                      :    ഔഷധി   പ്രത്യേകത                 :  Ocimum basilicum,  Ocimum  americanum എന്നീ സസ്യങ്ങളുടെ ഹൈബ്രി‍ഡാണ്.  ഇലയ്ക്ക്    നാരങ്ങയുടെ മണമാണ്.   ഇല സൂപ്പിലും കറികളിലും ചേർക്കുന്നു. ഇല

Gymnema sylvestre

Image
ചക്കരക്കൊല്ലി ശാസ്ത്രീയ നാമം      :   Gymnema sylvestre   കുടുംബം                    : അപ്പോസയനേ സീ   ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ കാടുകളിൽ   ഹാബിറ്റ്                    :  ബഹുവർഷ വള്ളിച്ചെടി.     പ്രത്യേകത                 : ഔഷധസസ്യ   ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല.   ഉപയോഗം                : പ്രമേഹത്തിന്‌ ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. കായ്കൾ