Cinnamomum malabathrum
വയന ശാസ്ത്രീയ നാമം : Cinnamomum malabathrum കുടുംബം : ലോറേ സീ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ ഹാബിറ്റ് : ചെറു മരം പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് പാരിസ്ഥിതിക പ്രാധാന്യം : വിറവാലൻ ശലഭം (Tailed Jay ), വഴന ശലഭം (Common Mime) , നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . ഉപയോഗം : ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ ഉപയോഗിക്കുന്നു.