Tabernaemontana alternifolia

 കൂനംപാല


 റ്റ് നാമങ്ങൾ          : കുരുട്ടുപാലകുന്നിൻപാല, കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല 

ശാസ്ത്രീയ നാമം    : Tabernaemontana alternifolia

 കുടുംബം                   : അപ്പോസൈനേസീ

 ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ്                   :   കുറ്റിച്ചെടി

 പ്രത്യേകത                :ഔഷധയോഗ്യമായ പശ്ചിമഘട്ടസ്വദേശിയായ കുറ്റിച്ചെടിയാണ്

 ഉപയോഗം               :

  • ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ ഓഡിയോ വീഡിയോ ടേപ്പുകൾ ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു. 
  • കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്. 
  • ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാണ്.


പൂവുകൾ 


കായ്കൾ


Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor