Tectona grandis
തേക്ക് ശാസ്ത്രീയ നാമം : Tectona grandis കുടുംബം : ലാമിയേ സീ ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , ഹാബിറ്റ് : വൻവൃക്ഷം പ്രത്യേകത : തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു, ഉപയോഗം : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു. തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ