Tinospora cordifolia
ചിറ്റമൃത് മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Tinospora cordifolia കുടുംബം : മെനിസ്പെർമേസീ ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു. കണ്ടൽ വനങ്ങൾ നിത്യഹരിത വനങ്ങൾ ഹാബിറ്റ് : വള്ളിച്ചെടിയാണ് പ്രത്യേകത : ഔഷധമായി ഉപയോഗിക്കപ്പെടുന്നു. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച് ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത് ഇലകൾ മുളച്ചും വരും. ഉപയോഗം : മൂത്രാശയ രോഗങ്ങളിലും , ആമ...