Posts

Showing posts with the label FRUIT

Salacia reticulata

Image
ഏകനായകം മ റ്റ്   നാമം                      :   കൊരണ്ടി ,  പൊൻ‌കൊരണ്ടി   ശാസ്ത്രീയ   നാമം       :   Salacia reticulata   കുടുംബം                     : ഹിപ്പോക്രറ്റേസീ   ആവാസവ്യവസ്ഥ   : നിത്യഹരിത വനങ്ങൾ, കാവുകൾ   ഹാബിറ്റ്                      : പടരുന്ന കുറ്റിച്ചെടി   പ്രത്യേകത                   :  പ്രമേഹ ത്തിനുള്ള  ഔഷധം   ഉപയോഗം                  : വേരിലും തണ്ടിലും  പ്രമേ ഹ  ഹരങ്ങളായ രാസഘടകങ്ങൾ ഉണ്ടെങ്കിലും വേരാണു് ആയുർ‌വേദത്തിൽ മരുന്നിനായി ഉപയോഗിക്കുന്നത്.  പ്രമേഹം, ആസ്മ, സന്ധിവേദന എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതിൻെറ പഴം ഭക്ഷ്യയോഗ്യമാണ്. ചെണ്ടകോലുണ്ടാക്കാൻ കമ്പ്   ഉപയോഗിക്കുന്നു            ...