Democarpus longan

 

 പൊരിപൂവ്വം


 റ്റ് നാമങ്ങൾ       : ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം
ശാസ്ത്രീയ നാമം : Democarpus longan
പര്യായ നാമം : Euphoria longan
കുടുംബം : സാപ്പിൻഡേസീ
ആവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ലിച്ചി പോലെയുള്ള    ഒരു   ഫലവൃക്ഷം
ഉപയോഗം : കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്  

തളിരിലകള്‍


കായ്‍കള്‍

 കേരള വനം വന്യജീവി വകുപ്പ്  
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor