Gardenia jasminoides
ഗന്ധരാജൻ ശാസ്ത്രീയ നാമം : Gardenia jasminoides കുടുംബം : റുബിയേസീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : കുറ്റിച്ചെടി പ്രത്യേകത : അലങ്കാരസസ്യമാണ് ഉപയോഗം : സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള നിത്യഹരിതയായ അലങ്കാരസസ്യമാണ് പൂവിൽനിന്നും പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്. പഴത്തിൻെറ മാംസളഭാഗം ആഹാരസാധനങ്ങൾക്ക് മഞ്ഞ നിറം നൽകുവാൻ ഉപയോഗിക്കാറുണ്ട്