Posts

Showing posts with the label SHRUB

Hibiscus rosa- sinensis

Image
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Hibiscus rosa- sinensis   കുടുംബം                    :  മാൽവേസീ   ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്                      :    കുറ്റിച്ചെടി    പ്രത്യേകത                 :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു   ഉപയോഗം                : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ട...

Bambusa bambos

Image
  ഇല്ലിമുള   മ റ്റ്   നാമ ങ്ങൾ            :   Thorny Bamboo ശാസ്ത്രീയ   നാമം     :   Bambusa bambos   കുടുംബം                    : പൊ യേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :      പ്രത്യേകത                 : ശാഖകളിൽ മുള്ളുണ്ട്   ഉപയോഗം                : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു.   മുളയരി  എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.  ഏണി  ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി

Lawsonia inermis

Image
മൈലാഞ്ചി   മ റ്റ്   നാമ ങ്ങൾ            :    ഹെന്ന ശാസ്ത്രീയ   നാമം     :        Lawsonia inermis   കുടുംബം                    :     ലിത്രേസീ   ആവാസവ്യവസ്ഥ  :     നട്ടുവളർത്തുന്നു   ഹാബിറ്റ്                     :   കുറ്റിച്ചെടി      പ്രത്യേകത                 :      ഇല ചായം   ഉപയോഗം                : ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്. മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി  ഉപയോഗിക്കുന്നു . തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി. ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും  മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട...

Punica granatum

Image
മാതളം ശാസ്ത്രീയ   നാമം      :   Punica grantatum   കുടുംബം                    :    മിർട്ടേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു., കൃഷിചെയ്യുന്നു.   ഹാബിറ്റ്                     :    കുറ്റിച്ചെടി   പ്രത്യേകത                  :  ഫലവൃക്ഷം   ഉപയോഗം                :  കായ് ക ൾ   ഭക്ഷ്യയോഗ്യമാണ്. കായ് കളും വിത്തുകളും ഔഷധഗുണമുള്ളതാണ്. പുഷ്പം കായ്

Gardenia jasminoides

Image
  ഗന്ധരാജൻ ശാസ്ത്രീയ   നാമം     :   Gardenia jasminoides   കുടുംബം                    :  റുബിയേസീ   ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു.   ഹാബിറ്റ്                    :    കുറ്റിച്ചെടി   പ്രത്യേകത                 :  അലങ്കാരസസ്യമാണ്   ഉപയോഗം                : സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള നിത്യഹരിതയായ അലങ്കാരസസ്യമാണ് പൂവിൽനിന്നും പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്. പഴത്തിൻെറ മാംസളഭാഗം ആഹാരസാധനങ്ങൾക്ക് മഞ്ഞ നിറം നൽകുവാൻ ഉപയോഗിക്കാറുണ്ട്

Coleus amboinicus

Image
  പനികൂർക്ക മ റ്റ്   നാമ ങ്ങൾ              :   ഞവര ശാസ്ത്രീയ   നാമം       :   Coleus amboinicus   കുടുംബം                     :  ലാമിയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു.   ഹാബിറ്റ്                      :    ഔഷധി   പ്രത്യേകത                  :  ഇലയ്ക്ക്    മണമുണ്ട്.  ഔഷധമാണ്   ഉപയോഗം                :   ഇലയും  തണ്ടും  ഔഷധയോഗ്യഭാഗങ്ങളാണ്. പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ  കഫത്തിന്‌  നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.

Saccharum officinarum

Image
കരിമ്പ് ശാസ്ത്രീയ   നാമം       :   Saccharum officinarum   കുടുംബം                    :  പൊയേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി    പ്രത്യേകത                 : വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന  പുൽ വർഗ്ഗത്തിൽ   പെട്ട    വിളയാണ്‌   ആവാസവ്യവസ്ഥ  : കൃഷിചെയ്തുവരുന്നു   ഹാബിറ്റ്                    :      ഔഷധി   പ്രത്യേകത                 :   ഉപയോഗം                : തണ്ട് പിഴിഞ്ഞെടുക്കുന്ന  കരിമ്പുനീരിൽ നിന്നും  പഞ്ചസാര, ശർക്കര, കൽക്കണ്ടം, എഥനോൾ എന്നിവ ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. കരിമ്പിന്റെ നീര...

Ochlandra travancorica

Image
  ഈറ മ റ്റ്   നാമ ങ്ങൾ            :  ഈറ്റ, ഓടൽ ശാസ്ത്രീയ   നാമം     :   Ochlandra travancorica   കുടുംബം                    :  പൊയേ സീ   ആവാസവ്യവസ്ഥ  :  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്                     :    പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി    പ്രത്യേകത                 : പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന കൂട്ടമായി വളരുന്ന ഒരു സസ്യമാണ്   ഉപയോഗം                : വട്ടി, കുട്ട, മുറം,തട്ടിക തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു . ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. കടലാസുനിർമാണത്തിനുള്ള പൾപ്പ് ഉണ്ടാക്കാനു പയോഗിക്കുന്നു . വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് നടാറുണ്ട്. ഈറ തണ്ട് ഈറ കായ്

Justicia adhatoda

Image
വലിയ ആടലോടകം ശാസ്ത്രീയ നാമം :       Justicia adhatoda കുടുംബം :   അക്കാ ൻതേസീ ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ,   ഹാബിറ്റ്: കുറ്റിച്ചെടി പ്രേത്യേകത :  വലിയ ആടലോടകത്തി ൻറെ ഇലയ്ക്ക് 14- ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും . ചെറിയ ആടലോടക ത്തിൻറെ  ( Justicia  beddomei )  ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ  മാത്രമേ  കാണൂ . ഉപയോഗം :  ഇല, കായ, തൊലി എന്നിവ ഔഷധമായി  ഉപയോഗിക്കുന്നു.    രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം , പനി , ക്ഷയം , നെഞ്ചു വേദന , അതിസാരം ,  കാസം ,  ശ്വാസം എന്നിവയേയും ശമിപ്പിക്കും.     ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.                  ചെടി ജൈവ വേലിയ്ക്കായി   ഉപയോഗി ക്കുന്നു.     ഇലയ്ക്ക് 14- ലേറെ   ജോടി   ഞരമ്പുകൾ