Sapindus trifoliatus

 

ചവക്കായ



 റ്റ് നാമങ്ങൾ       :  ചവക്കായ, പശകൊട്ട, ഉറുഞ്ചിക്ക

ശാസ്ത്രീയ നാമം : Sapindus trifoliatus

കുടുംബം : സാപ്പിൻഡേസീ

ആവാസവ്യവസ്ഥ : ഇലപൊഴിയും വനങ്ങളും അരികുകളും.

ഹാബിറ്റ് : ചെറു മരം

പ്രത്യേകത : 
പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്.
ഉപയോഗം : 
വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു.
  • തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്.
ഇല




 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട 

Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor