Hibiscus rosa- sinensis

  ചെമ്പരത്തി




റ്റ് നാമങ്ങൾ            : 

ശാസ്ത്രീയ നാമം    : Hibiscus rosa- sinensis

 കുടുംബം                   : മാൽവേസീ

 ആവാസവ്യവസ്ഥ : സമശീതോഷ്ണമേഖല നട്ടുവളർത്തുന്നു.

ഹാബിറ്റ്                     :   കുറ്റിച്ചെടി 

 പ്രത്യേകത                : അലങ്കാരസസ്യമായി നട്ടുവളർത്തുന്നു

 ഉപയോഗം               :

  • മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു   തലയിൽ തേച്ചുകഴുകാറുണ്ട്.
  • ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
  • ജൈവ വേലി ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു.



Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor