Lawsonia inermis

മൈലാഞ്ചി 



റ്റ് നാമങ്ങൾ           :  ഹെന്ന

ശാസ്ത്രീയ നാമം    :      Lawsonia inermis

 കുടുംബം                   :    ലിത്രേസീ

 ആവാസവ്യവസ്ഥ :    നട്ടുവളർത്തുന്നു

 ഹാബിറ്റ്                    :   കുറ്റിച്ചെടി   

 പ്രത്യേകത                :     ഇല ചായം

 ഉപയോഗം               :

  • ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്.
  • മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി ഉപയോഗിക്കുന്നു.
  • തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി.
  • ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും

ശാസ്ത്രീയ നാമം    :   ഫലം  പൂവുകൾ പൂക്കൾ പുഷ്പം,പുഷ്പങ്ങൾ പഴങ്ങൾ, ഇല കായ്,കായ്കളോടുകൂടിയ ശിഖരം, പൂങ്കുല,കായ്  കുരു   വിത്ത്  വിത്തുകൾ ശാഖാഗ്രത്തിൽ കൂടിയിരിക്കുന്ന ഇലകൾ പൂക്കളോടുകൂടിയ ശിഖരം കായ്കൾ .  തായ് തടി  വിത്തിൽ നിന്നും എടുക്കുന്ന എണ്ണ 

പിങ്ക് നിറമുള്ള തളിരിലകൾ, താഴോട്ടു വളരുന്ന ശാഖകൾ  നിറംപല്ലി


പൂങ്കുല

മൈലാഞ്ചി അരച്ചത്





ഹെന്ന ഹെയർ ഡൈ







Comments

Popular posts from this blog

Malabar banded swallow tail

Sapindus trifoliatus

Angled Castor