Ochlandra travancorica

 ഈറ

File:Ochlandra travancorica-2-chemungi hill-kerala-India.jpg - Wikimedia  Commons

റ്റ് നാമങ്ങൾ           : ഈറ്റ, ഓടൽ

ശാസ്ത്രീയ നാമം    : Ochlandra travancorica

 കുടുംബം                   : പൊയേസീ

 ആവാസവ്യവസ്ഥ : ർദ്ധ നിത്യഹരിത വനങ്ങൾ

 ഹാബിറ്റ്                    :   പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി 

 പ്രത്യേകത                :

പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന കൂട്ടമായി വളരുന്ന ഒരു സസ്യമാണ്

 ഉപയോഗം               :

  • വട്ടി, കുട്ട, മുറം,തട്ടിക തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു
  • .ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ.
  • കടലാസുനിർമാണത്തിനുള്ള പൾപ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു
  • .വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് നടാറുണ്ട്.



ഈറ തണ്ട്


Ochlandra travancorica – Kerala State Bamboo Mission
ഈറ കായ്



Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor