Ocimum basilicum

 രാമതുളസി


റ്റ് നാമങ്ങൾ             :Sweet Basil

ശാസ്ത്രീയ നാമം     : Ocimum basilicum

 കുടുംബം                   : ലാമിയേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.

 ഹാബിറ്റ്                     :   ഔഷധി

 പ്രത്യേകത                : 

ഇലയ്ക്ക് നല്ല മണമാണ്.

 ഉപയോഗം               : 

  •  ഇല  കറിവെയ്ക്കുവാനും  കറികളിൽ മണം നൽകുവാനും ചേർക്കുന്നു.
  • വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു.
  • ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക്   ഔഷധമായും ഉപയോഗിക്കുന്നു.


പൂങ്കുല


Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor