draft butterfly

 ഇംഗ്ലീഷ് നാമം             : Common Crow, Common Indian Crow

ശാസ്ത്രീയ നാമം   :Euploea core 

കുടുംബം                        : Nymphalidae

തിരിച്ചറിയൽ 

ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ വശങ്ങളിൽ ഇരുനിരകളായും കറുത്ത ശരീരത്തിൻെറ മുൻ ഭാഗത്തും വെളുത്തപൊട്ടുകൾ കാണാം.

 പ്രത്യേകത                :

ഈ ശലഭങ്ങളുടെ പുഴുക്കൾ വിഷപ്പാലുള്ള സസ്യങ്ങളുടെ ഇലകളാണ് ഭക്ഷിക്കുന്നത്. ടി വിഷം ശലഭങ്ങളുടെ ശരീരത്തിൽ  കാണുമെന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഭക്ഷിക്കാറില്ല.  വഴന ശലഭം(), വൻ ചൊട്ടശലഭം (),  മലബാർ റാവന്‍ () തുടങ്ങിയ വിഷമില്ലാത്ത ശലഭങ്ങൾ  അരളി ശലഭത്തിൻെറ രൂപം അനുകരിച്ച് പക്ഷികളിൽ നിന്നും  മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്.

 

പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം ചക്കരശലഭം,  നാട്ടുറോസ്    എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്.

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 

 അരളി നന്നാറിചെറിയ പാൽ‌വള്ളിവള്ളിപ്പാലഇലഞ്ഞി,   ആൽ‌വർഗ്ഗത്തിൽ-പെട്ട അരയാൽ, പേരാൽ, പാറകം, തേരകം തുടങ്ങിയ  സസ്യങ്ങളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നത്. ജീവിത ചക്രത്തിന് ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുക്കുന്നു.

 ജീവിത ചക്രം               :

1. മുട്ട- താഴിക കുടത്തിൻെറ ആകൃതിയിലുള്ള മ‍ഞ്ഞനിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ അടിയിൽ ഇടുന്നു.

 2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് (). 

 3. പ്യൂപ്പ - തിളങ്ങുന്ന സ്വർണ്ണ നിറമാണ്. 13-25 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.

Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor