Curcuma neilgherrensis
വെള്ളകൂവ മ റ്റ് നാമ ങ്ങൾ : കാട്ടുമഞ്ഞൾ ശാസ്ത്രീയ നാമം : Curcuma neilgherrensis കുടുംബം : സിൻജികബറേ സീ ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു. , നട്ടുവളർത്തുന്നു ഹാബിറ്റ് : ഔഷധി പ്രത്യേകത : ഇ ഞ്ചി വർഗ്ഗത്തിൽപെട്ട പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യം ഉപയോഗം : കൂവക്കിഴങ്ങ് പുഴുങ്ങിയത് ഒരു പ്രധാന പ്രഭാത ഭക്ഷണമാണ് കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ് ബിസ്കറ്റ് , ഹൽവ, കേക്ക് , ഐസ്ക്രീം പോലെയുള്ള...