Curcuma neilgherrensis

വെള്ളകൂവ 

റ്റ് നാമങ്ങൾ            : കാട്ടുമഞ്ഞൾ

ശാസ്ത്രീയ നാമം    : Curcuma neilgherrensis

 കുടുംബം                   : സിൻജികബറേസീ

 ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു.നട്ടുവളർത്തുന്നു

 ഹാബിറ്റ്                     :   ഔഷധി 

 പ്രത്യേകത                  : ഞ്ചി വർഗ്ഗത്തിൽപെട്ട പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യം

 ഉപയോഗം                 :

  • കൂവക്കിഴങ്ങ് പുഴുങ്ങിയത്  ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്
  • കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്
  • ബിസ്കറ്റ്, ഹൽവ, കേക്ക്ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു
  • ദഹനക്കേട്, വയറിളക്കം, മൂത്ര ചൂട്, മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്.   

Comments

Popular posts from this blog

Malabar banded swallow tail

Sapindus trifoliatus

Angled Castor