Aristolochia indica

 ഗരുഡകൊടി


റ്റ് നാമങ്ങൾ :   ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി 

ശാസ്ത്രീയ നാമം        : Aristolochia indica

 കുടുംബം                       : അരിസ്റ്റലോക്കേസീ

 ആവാസവ്യവസ്ഥ    : ഇലപൊഴിക്കും കാടുകൾനട്ടുവളർത്തുന്നു.

 ഹാബിറ്റ്                       :   ആരോഹി 

പ്രത്യേകതവിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ് 

 ഉപയോഗം               :

  •  ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വിഷഘ്നമാണ്. 
  • കരണ്ടുതീനിവർഗ്ഗത്തിലെ ജീവികളിൽ കാൻസറിനു കാരണമായ അരിസ്റ്റോലൊചിക്‌ എന്ന ആസിഡ്‌ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്‌. 
  • പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ചക്കരശലഭം,  നാട്ടുറോസ്  എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്.


പുഷ്പങ്ങൾ

കായ്



Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor