Ricinus communis

ആവണക്ക്


Add caption

 റ്റ് നാമങ്ങൾ : ചിറ്റാവണക്ക്
 ശാസ്ത്രീയ നാമം : Ricinus communis
 കുടുംബം : യൂഫോർബിയേസീ 
 ആവാസവ്യവസ്ഥ:വരണ്ട ഇലപൊഴിക്കും കാടുകൾമണൽപ്രദേശങ്ങൾ,നട്ടുവളർത്തിവരുന്നു.
 ഹാബിറ്റ്കുറ്റിച്ചെടി
 പ്രത്യേകതഔഷധസസ്യം. ആവണച്ചോപ്പന്‍ (Common Castor), ചിത്രകന്‍ ( Angled Castor) തുടങ്ങിയ ശലഭങ്ങളുടെ ലാർവകളുടെ  ഭക്ഷ്യസസ്യമാണ്.
 ഉപയോഗം :
  • ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. 
  • ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
  • ആവണക്കെണ്ണ മരുന്നുകളിലും പെയ്ൻറ്, വാർണിഷ്, പോളിഷ് എന്നിവയിലും ഉപയോഗിക്കുന്നു 


കായ്കളോടുകൂടിയ ശിഖരം


വിത്തുകൾ
ആവണക്കെണ്ണ 
 


Comments

Popular posts from this blog

Malabar banded swallow tail

Sapindus trifoliatus

Angled Castor