Calophyllum calaba

ചെറുപുന്ന

https://upload.wikimedia.org/wikipedia/commons/9/97/Calophyllum_antillanum_%28Palo_Mar%C3%ADa%29_picture_2.png

ശാസ്ത്രീയനാമം : Calophyllum calaba

കുടുംബം : ക്ലൂസിയെസി

ആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ വളരുന്ന ഇടത്തരം മരം.

ഉപയോഗം :
തടി - കടുപ്പമുള്ള, ഈടുനിൽക്കുന്ന തടി. വഴിയോരത്ത് തണലിനായും കാറ്റിനെ തടയാനും തീരത്ത് ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനും നട്ടുവളർത്തുന്നു. തടിയിൽ നിന്നുമുള്ള കറ ഔഷധമായി ഉപയോഗിക്കുന്നു. താണതരം ഫർണിച്ചർ, കെട്ടിടങ്ങൾ, പാക്കിംഗ് പെട്ടികൾ, പ്ലൈവുഡ് മുതലായവ നിർമ്മിക്കാൻ കൊള്ളാം.

വിത്ത് - വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് വിളക്ക് കത്തിക്കാൻ ഉപയോഗിക്കാം.


Calophyllum calaba L. | Plants of the World Online | Kew Science
flowers



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 

Comments

Popular posts from this blog

Malabar banded swallow tail

Sapindus trifoliatus

Angled Castor