Antiaris toxicaria
മരവുരി
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Antiaris toxicaria
കുടുംബം : മൊറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ നിത്യഹരിതകാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : നിത്യഹരിത വൻ മരം
പ്രത്യേകത : വിഷ സസ്യം
ഉപയോഗം :
തടി പ്ലൈവുഡ് നിർമ്മാണത്തിനുപയോഗിക്കുന്നു.
തൊലിയിൽ നിന്നുള്ള കറ കൊടിയ വിഷമാണ്. അമ്പുകളിൽ വിഷം പുരട്ടാൻ ഉപയോഗിക്കുന്നു.



Comments
Post a Comment